About This Blog

Arang is the cultural forum of malayalees employed with Rasgas and Qatargas. Arang is the only recognised and approved Malayalee organization based in Al-Khor Community.This web mainly features the updates and pictures of the events conducted by Arang.

ഇന്ടർനെറ്റ് മലയാളം-2013

മലയാള ഭാഷക്ക്  'ശ്രേഷ്ഠ  ഭാഷാ പദവി' ലഭിച്ച ഈ സമയത്ത് മലയാളഭാഷയെ പരിപോഷിപ്പിക്കാൻ ചെറിയൊരു ശ്രമം...... ഇന്ടർനെറ്റ് മലയാളത്തിലൂടെ.....

 ശ്രീ അജു തോമസിന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച വളരെ വിജ്ഞാനപ്രദവും രസകരവുമായ 'ഇന്ടർനെറ്റ് മലയാളം' എന്ന പഠന ക്ലാസ്സ്‌   വളരെ ലളിതമായി അദ്ദേഹം അവതരിപ്പിക്കുന്നു.
എല്ലാവർക്കും...നന്ദി......!

No comments: